ഉപമുഖ്യമന്ത്രിയായി മുസ്ലീം നേതാവ് വരണം; കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥനയുമായി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ - BARATH NEWS HUB

Breaking

Sunday, May 14, 2023

ഉപമുഖ്യമന്ത്രിയായി മുസ്ലീം നേതാവ് വരണം; കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥനയുമായി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍

ബെംഗളൂരു: കോണ്‍ഗ്രസ് കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന തിരക്കിലാണ്. ഇതിനിടയില്‍ വ്യത്യസ്തമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സുന്നി ഉലമ ബോര്‍ഡ്. കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം വിഭാഗത്തിന് നല്‍കണമെന്നാണ് ആവശ്യം. മുസ്ലീം സമുദായത്തില്‍ നിന്ന് വിജയിച്ച നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. അവരില്‍ ഒരാള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും സുന്നി ഉലമ ബോര്‍ഡ് പറഞ്ഞു. അത് മാത്രമല്ല അഞ്ച് മുസ്ലീം എംഎല്‍എമാരെ മന്ത്രിമാരാക്കണമെന്നും

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/QiLjnJO
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages