Karnataka Election 2023: 7 സീറ്റിൽ സൗഹൃദ മത്സരം, ബാക്കി സീറ്റിൽ കോൺഗ്രസിന് സിപിഐയുടെ നിരുപാധിക പിന്തുണ - BARATH NEWS HUB

Breaking

Sunday, April 23, 2023

Karnataka Election 2023: 7 സീറ്റിൽ സൗഹൃദ മത്സരം, ബാക്കി സീറ്റിൽ കോൺഗ്രസിന് സിപിഐയുടെ നിരുപാധിക പിന്തുണ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സിപിഐ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. യാതൊരു വിധത്തിലുമുളള നിബന്ധനകളും ഇല്ലാതെയാണ് സിപിഐ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നും സുര്‍ജേവാല പറഞ്ഞു. 'ഞങ്ങള്‍ സിപിഐയുമായി ബന്ധപ്പെട്ടു. ഏഴ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക അവര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേരുടേത് സമര്‍പ്പിക്കാനിരിക്കുകയായിരുന്നു. നോമിനേഷന്‍ സമര്‍പ്പിച്ച ഏഴ് സീറ്റുകളിലും സൗഹൃദ മത്സരമായിരിക്കും

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/PNvls4M
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages