പയ്യാവൂരില്‍ ഹോംസ്‌റ്റേ ഉടമ വെടിയേറ്റു മരിച്ച സംഭവം: രണ്ടു പേര്‍ കസ്റ്റഡിയില്‍ - BARATH NEWS HUB

Breaking

Saturday, April 22, 2023

പയ്യാവൂരില്‍ ഹോംസ്‌റ്റേ ഉടമ വെടിയേറ്റു മരിച്ച സംഭവം: രണ്ടു പേര്‍ കസ്റ്റഡിയില്‍

പയ്യാവൂര്‍: പയ്യാവൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നായാട്ടിനിടെ ഹോംസ്‌റ്റേ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ച സംഭവത്തില്‍ പൊലിസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയിലെ പരത്തനാല്‍ ബെന്നിയാ(54)ണ് മരിച്ചത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി റൂറല്‍ എസ്.പി ഹേമലതയുടെ നേതൃത്വത്തില്‍

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/qy1Nhb7
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages