രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ട്: കെസി വേണുഗോപാല്‍ - BARATH NEWS HUB

Breaking

Thursday, April 6, 2023

രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ട്: കെസി വേണുഗോപാല്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കുക എന്ന ആസൂത്രിതമായ പദ്ധതിയാണ് ബി ജെ പി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും എം പിയുമായ കെ സി വേണുഗോപാല്‍. അദാനി-മോദി ബന്ധം തുറന്നുകാണിച്ചതിലെ രാഷ്ട്രീയപ്പകയാണ് ബി.ജെ.പി ഭരണകൂടം അയോഗ്യത കല്‍പ്പിച്ചും ഔദ്യോഗിക ബംഗ്ലാവ് ഒഴിപ്പിച്ചും ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചും കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/pTBKLGQ
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages