ആ നിമിഷം എല്ലാം അവസാനിച്ചുവെന്ന് കരുതി, അഭിലാഷ് ടോമിയുടെ ജീവിതം പറഞ്ഞ് പിതാവ് - BARATH NEWS HUB

Breaking

Saturday, April 29, 2023

ആ നിമിഷം എല്ലാം അവസാനിച്ചുവെന്ന് കരുതി, അഭിലാഷ് ടോമിയുടെ ജീവിതം പറഞ്ഞ് പിതാവ്

കൊച്ചി: അഭിലാഷ് ടോമി, മലയാളികളുടെ ആകെ അഭിമാനമാണ് ആ പേര്. ഇന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ലോകത്തിന് തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ് അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തില്‍ ഇതൊരു ചെറിയ നേട്ടമല്ല. 2022 സെപ്റ്റംബറിലാണ് ഈ മത്സരം തുടങ്ങിയത്. ശനിയാഴ്ച്ചയാണ് അഭിലാഷിന്റെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/qEkeHjT
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages