'അക്രമിയുടെ കാലില്‍ പൊള്ളലേറ്റു, ആളാരാണെന്ന് തിരിച്ചറിയാതെ യാത്രക്കാര്‍ രക്ഷപ്പെടുത്തി' - BARATH NEWS HUB

Breaking

Monday, April 3, 2023

'അക്രമിയുടെ കാലില്‍ പൊള്ളലേറ്റു, ആളാരാണെന്ന് തിരിച്ചറിയാതെ യാത്രക്കാര്‍ രക്ഷപ്പെടുത്തി'

കോഴിക്കോട്: ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സപ്രസ് ട്രെയിന്‍ തീയിട്ട കേസിലെ പ്രതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിന്‍ യാത്രക്കാരനും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ ജോയ് ആണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. അക്രമിയാണെന്ന് അറിയാതെ ഇയാളെ രക്ഷപ്പെടുത്താന്‍ യാത്രക്കാര്‍ സഹായിച്ചെന്ന് ജോയ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ പറഞ്ഞു. സംഭവത്തിന് പിന്നാലെ തന്നെ ഇയാളെ കാണാതായെന്നും അദ്ദേഹം പറയുന്നു.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/GoxsVUW
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages