മൊബൈലിൽ ചാർജ് കയറാൻ താമസം ഉണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പൊട്ടിത്തെറി..അറിയാം ഇക്കാര്യങ്ങൾ - BARATH NEWS HUB

Breaking

Wednesday, April 26, 2023

മൊബൈലിൽ ചാർജ് കയറാൻ താമസം ഉണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പൊട്ടിത്തെറി..അറിയാം ഇക്കാര്യങ്ങൾ

കൊച്ചി: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തൃശൂരിൽ എട്ടുവയസുകാരി മരിച്ച സംഭവം ഞെട്ടലോടെയാണ് ഏവരും കേട്ടത്. മൊബൈൽ ഉപയോഗത്തിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് വഴി വെക്കുന്നതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴിതാ മുതിർന്നവരായാലും കുട്ടികളായാലും മൊബൈൽ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധപുലർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പോലീസ്. ഇത് സംബന്ധിച്ച് പോലീസ് ഔദ്യോഗിക പേജിൽ പങ്കുവെച്ച കുറിപ്പ്

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/mEvKMzC
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages