ജസ്റ്റിസ് എസ് വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ - BARATH NEWS HUB

Breaking

Wednesday, April 19, 2023

ജസ്റ്റിസ് എസ് വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ

ന്യൂഡൽഹി: ജസ്റ്റിസ് സരസ വെങ്കിട്ടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ. സുപ്രീംകോടതി കൊളീജിയം ആണ് കേന്ദ്ര സർക്കാരിന് ശുപാർശ കൈമാറിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിരമിക്കുന്ന ഒഴിവിലേക്ക് ആണ് ജസ്റ്റിസ് ഭട്ടിയെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്. ഏപ്രിൽ 23-ന് ആണ് സർവീസിൽ നിന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/7vehUWP
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages