ബിഹാറിലെ സസാറാം നഗരത്തില്‍ ബോംബ് സ്ഫോടനം; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ് - BARATH NEWS HUB

Breaking

Saturday, April 1, 2023

ബിഹാറിലെ സസാറാം നഗരത്തില്‍ ബോംബ് സ്ഫോടനം; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

പാറ്റ്‌ന: ബിഹാറിലെ സസാറാം നഗരത്തില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിലെ എല്ലാ ആങ്കിളുകളും പരിശോധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സസാറാമിലാണ് ബോംബ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ബി എച്ച് യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/eJYgX9W
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages