മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകിയേക്കും; അകമ്പടി ചെലവിന് പോലീസ് ആവശ്യപ്പെട്ടത് 60 ലക്ഷം രൂപ - BARATH NEWS HUB

Breaking

Tuesday, April 25, 2023

മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകിയേക്കും; അകമ്പടി ചെലവിന് പോലീസ് ആവശ്യപ്പെട്ടത് 60 ലക്ഷം രൂപ

പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകിയേക്കും. മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് 60 ലക്ഷം അടക്കണമെന്നാണ് കർണാടക പോലീസ് അറിയിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്ള യാത്രയില്‍ മഅ്ദനിക്ക് സുരക്ഷ ഒരുക്കാനെത്തുന്ന പോലീസ് സംഘത്തിന്റെ ശമ്പളം ഉൾപ്പെടെയുള്ള ചെലവായിട്ടാണ് ഇത്രയും രൂപ അടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരു സ്ഫോടന കേസിൽ ജാമ്യത്തിൽ കഴിയുന്ന മഅദനിക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതി

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/WwC86Fj
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages