സുഡാൻ സംഘർഷം; സൗദിയുടെ രക്ഷാദൗത്യം, ഇന്ത്യക്കാരുൾപ്പെടെ 157 പേരെ ഒഴിപ്പിച്ചു - BARATH NEWS HUB

Breaking

Saturday, April 22, 2023

സുഡാൻ സംഘർഷം; സൗദിയുടെ രക്ഷാദൗത്യം, ഇന്ത്യക്കാരുൾപ്പെടെ 157 പേരെ ഒഴിപ്പിച്ചു

ദില്ലി: കലാപ കലുഷിതമായ സുഡാനിൽ കുടുങ്ങിയ 157 പേരെ രക്ഷിച്ച് സൗദി. 66 ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെയാണ് നാവിക സേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യത്തിൽ ജിദ്ദയിലെ ചെങ്കടൽ തുറമുഖത്ത് എത്തിച്ചത്. കലാപം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ സിവിലിയൻ രക്ഷാപ്രവർത്തനമാണിത്. 'സൗദി പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, സൗഹൃദ രാജ്യങ്ങളിലെ പൗരന്മാർ എന്നിവർ സുരക്ഷിതരായി എത്തിച്ചേർന്നതായി സന്തോഷത്തോടെ അറിയിക്കുന്നു',സൗദി വിദേശകാര്യ മന്ത്രാലയം

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/NhL3wGI
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages