ആറ് വർഷത്തെ ഇടവേളയ്ക്ക്ക് ശേഷം ഭാവന മലയാളത്തിൽ; അഭിനന്ദനങ്ങളുമായി തൊഴിൽ വകുപ്പ് മന്ത്രി - BARATH NEWS HUB

Breaking

Saturday, February 4, 2023

ആറ് വർഷത്തെ ഇടവേളയ്ക്ക്ക് ശേഷം ഭാവന മലയാളത്തിൽ; അഭിനന്ദനങ്ങളുമായി തൊഴിൽ വകുപ്പ് മന്ത്രി

തിരുവന്തപുരം; ആറ് വർഷത്തെ ഇടവേളക്ക് ശഷം മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. ' ന്രിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളി സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/m9AOSN6
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages