മൂന്ന് ആഴ്ചകളായി അബോധാവസ്ഥയിൽ കിരീടാവകാശിയായ രാജകുമാരി, പ്രാർത്ഥനയിൽ തായ്‌ലന്‍ഡ് - BARATH NEWS HUB

Breaking

Sunday, January 8, 2023

മൂന്ന് ആഴ്ചകളായി അബോധാവസ്ഥയിൽ കിരീടാവകാശിയായ രാജകുമാരി, പ്രാർത്ഥനയിൽ തായ്‌ലന്‍ഡ്

ബാങ്കോക്: തായ്‌ലന്‍ഡ് കിരീടാവകാശിയായ രാജകുമാരി ഭജ്രകിതിയാബ മൂന്ന് ആഴ്ചകളായി അബോധാവസ്ഥയില്‍ തുടരുന്നു. ഹൃദയരോഗത്തെ തുടര്‍ന്നാണ് രാജകുമാരിക്ക് ബോധം നഷ്ടപ്പെട്ടത്. 44കാരിയായ ഭജ്രകിതിയാബ ഇപ്പോഴും അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നിട്ടില്ലെന്ന് കൊട്ടാരത്തില്‍ നിന്നുളള പ്രസ്താവനയില്‍ പറയുന്നു. തായ്‌ലന്‍ഡ് രാജാവായ മഹാ വജിറലോംഗ്‌കോണിന്റെ മൂത്ത മകളാണ് ഭജ്രകിതിയാബ. മൈക്രോപ്ലാസ്മ അണുബാധയെ തുടര്‍ന്ന് ഹൃദയത്തിനുണ്ടായ അരിത്മിയ മൂലമാണ് ഇക്കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിന് രാജകുമാരി

from Oneindia.in - thatsMalayalam News https://ift.tt/oFvB2RE
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages