യുവതിയെ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് വലിച്ചിഴച്ച് മര്‍ദ്ദിച്ചു; പൂജാരിക്കെതിരെ കേസ്, വീഡിയോ - BARATH NEWS HUB

Breaking

Friday, January 6, 2023

യുവതിയെ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് വലിച്ചിഴച്ച് മര്‍ദ്ദിച്ചു; പൂജാരിക്കെതിരെ കേസ്, വീഡിയോ

ബംഗളൂരു: ബംഗളൂരുവിലെ അമൃതഹള്ളിയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍, ക്ഷേത്രത്തിലെ ഒരു പൂജാരി ഒരു സ്ത്രീയെ ആവര്‍ത്തിച്ച് തല്ലുന്നതും മുടിയില്‍ പിടിക്കുന്നതും ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതുമാണ് കാണുന്നത്. സംഭവം ഡിസംബര്‍ 21ന് ആണ് നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

from Oneindia.in - thatsMalayalam News https://ift.tt/xrUYvR7
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages