രാഹുലിനൊപ്പം കൈപ്പിടിച്ച് നടന്ന് മുന്‍ റോ ചീഫ്; ഭാരത് ജോഡോ യാത്രയില്‍ അമ്പരപ്പിക്കുന്ന കാഴ്ച്ച - BARATH NEWS HUB

Breaking

Tuesday, January 3, 2023

രാഹുലിനൊപ്പം കൈപ്പിടിച്ച് നടന്ന് മുന്‍ റോ ചീഫ്; ഭാരത് ജോഡോ യാത്രയില്‍ അമ്പരപ്പിക്കുന്ന കാഴ്ച്ച

ദില്ലി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഒന്‍പത് ദിവസത്തെ ബ്രേക്കിന് ശേഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ അമ്പരപ്പിക്കുന്ന കാഴ്ച്ചയാണ് യാത്രയില്‍ കാണാന്‍ കഴിഞ്ഞത്. രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുന്‍ മേധാവി അമര്‍ജിത്ത് സിംഗ് ദൂലത്ത് ചൊവ്വാഴ്ച്ച യാത്രയുടെ ഭാഗമായി. രാഹുല്‍ ഗാന്ധിക്കൊപ്പം അദ്ദേഹം നടക്കുന്നത് അപൂര്‍വ കാഴ്ച്ചയായിരുന്നു. കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാഹുലിനൊപ്പം കൈകോര്‍ത്ത്

from Oneindia.in - thatsMalayalam News https://ift.tt/40jJMxD
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages