സർക്കാർ വാഹനങ്ങൾക്ക് ഇനി കെ എൽ 99,​ പുതിയ നമ്പർ സീരീസ് അംഗീകരിച്ചു - BARATH NEWS HUB

Breaking

Monday, January 16, 2023

സർക്കാർ വാഹനങ്ങൾക്ക് ഇനി കെ എൽ 99,​ പുതിയ നമ്പർ സീരീസ് അംഗീകരിച്ചു

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പർ സീരീസ് പ്രഖ്യാപിച്ചു. കെ എൽ 99 സീരീസ് നൽകാൻ ആണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശുപാർശ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഈ തീരുമാനം നടപ്പിലാക്കും. സർക്കാർ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾ പുതിയ സീരീസിലേക്ക് റീ രജിസ്റ്റർ ചെയ്യണം.

from Latest Malayalam News (ലേറ്റസ്റ്റ് മലയാളം വാർത്ത), Malayalam News Online, News of Kerala - Oneindia Malayalam https://ift.tt/onA8XNQ
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages