ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു - BARATH NEWS HUB

Breaking

Thursday, December 29, 2022

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

ലണ്ടന്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ഒരുമാസത്തോളം നീണ്ട ആശുപത്രി വാസത്തിനിടെയാണ് അദ്ദേഹം വിട ചൊല്ലിയിരിക്കുന്നത്. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ബ്രസീലിലെ സാവോ പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി അദ്ദേഹം ചികിത്സ തേടി കൊണ്ടിരിക്കുകയായിരുന്നു. ഫുട്‌ബോളിന് പെലെ നല്‍കിയിട്ടുള്ള സംഭാവനകള്‍ അത്രത്തോളമായിരുന്നു. ബ്രസീലിന് വേണ്ടി മൂന്ന് ലോകകപ്പുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/B4iaW6K
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages