'സുന്നി' താലിബാന് 'ഷിയാ' ഇറാന്റെ വക ആശ്വാസ നീക്കം; വിലക്കുകള്‍ മറികടക്കാന്‍ താലിബാന്‍ - BARATH NEWS HUB

Breaking

Tuesday, August 24, 2021

'സുന്നി' താലിബാന് 'ഷിയാ' ഇറാന്റെ വക ആശ്വാസ നീക്കം; വിലക്കുകള്‍ മറികടക്കാന്‍ താലിബാന്‍

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ കടുത്ത പ്രതിസന്ധികളാണ് അരങ്ങേറുന്നത്. അവശ്യവസ്തുക്കളുടേയും ഭക്ഷ്യവസ്തുക്കളുടേയും വില കുതിച്ചുകയറുകയാണ്. ഇന്ധനവിലയിലും വലിയ വര്‍ദ്ധനയുണ്ടായി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമം ആകാത്തതുകൊണ്ട് ആളുകളുടെ കൈവശം പണമില്ലാത്ത അവസ്ഥയും ഉണ്ട്. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഒരു നീക്കം നടന്നിരിക്കുന്നത്. അഫ്ഗാനിലേക്കുള്ള ഇന്ധന കയറ്റുമതി ഇറാന്‍ പുനരാരംഭിച്ചു എന്നുള്ളതാണത്. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍

from Oneindia.in - thatsMalayalam News https://ift.tt/38eP0YY
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages