ബീഹാറില്‍ ചിരാഗ് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്, ലാലുവിനെയും തേജസ്വിയെയും വിളിച്ചു, ബിജെപിക്ക് അമ്പരപ്പ് - BARATH NEWS HUB

Breaking

Monday, July 12, 2021

ബീഹാറില്‍ ചിരാഗ് കോണ്‍ഗ്രസ് സഖ്യത്തിലേക്ക്, ലാലുവിനെയും തേജസ്വിയെയും വിളിച്ചു, ബിജെപിക്ക് അമ്പരപ്പ്

പട്‌ന: ബീഹാറില്‍ പുതിയ രാഷ്ട്രീയ സമവാക്യം ഉയരുന്നു. പശുപതി പരസിന് മന്ത്രിസ്ഥാനം നല്‍കിയതോടെ മോദി സര്‍ക്കാരുമായും ബിജെപിയുമായും ഇടഞ്ഞിരിക്കുകയാണ് ചിരാഗ് പാസ്വാന്‍. എല്‍ജെപി എന്‍ഡിഎ വിടാനുള്ള നീക്കത്തിലാണ്. എല്‍ജെപിയെ തകര്‍ക്കാനായി ബിജെപി പ്ലാന്‍ ചെയ്യുന്നു എന്ന് മനസ്സിലാക്കിയാണ് ചിരാഗിന്റെ നീക്കങ്ങള്‍. കോണ്‍ഗ്രസ് സഖ്യത്തിലേക്കാണ് ചിരാഗിന്റെ പോക്ക്. ആര്‍ജെഡി നേതാക്കളുമായി ചിരാഗ് നിര്‍ണായക ചര്‍ച്ചകള്‍ക്കൊരുങ്ങുകയാണ്.

from Oneindia.in - thatsMalayalam News https://ift.tt/3hX6j5s
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages