അതിശക്തമായ അകാശചുഴലി; കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി - BARATH NEWS HUB

Breaking

Saturday, July 10, 2021

അതിശക്തമായ അകാശചുഴലി; കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ലക്ഷ്ദവീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. അതിശക്തമായ ആകാശച്ചുഴലിയില്‍പ്പെട്ടതോടെയാണ് വിമാനം തിരിച്ചിറക്കിയത്. ലാന്‍ഡിംഗിനിടെ ചെറിയ അപകടവും സംഭവിച്ചു. ലാന്‍ഡിംഗിന്റെ അഞ്ച് മിനിറ്റ് മുമ്പായിരുന്നു അപകടം. എന്നാല്‍ പൈലറ്റിന്റെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയൊരു ദുരന്തം ഒഴിവായി. ലാന്‍ഡിംഗിനിടെ ഉണ്ടായ ആഘാതത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് 11.30ഓടെയാണ് വിമാനം പുറപ്പെട്ടത്.

from Oneindia.in - thatsMalayalam News https://ift.tt/3xKA8wZ
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages