നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; മാറ്റം അത്യാവശ്യമെന്ന് എംക മുനീര്‍, മുഖ്യമന്ത്രിക്ക് കത്ത് - BARATH NEWS HUB

Breaking

Sunday, July 11, 2021

നിലവിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം; മാറ്റം അത്യാവശ്യമെന്ന് എംക മുനീര്‍, മുഖ്യമന്ത്രിക്ക് കത്ത്

കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോവിഡ് വ്യാപനം പൂര്‍ണമായി തടയുവാന്‍ പര്യാപ്തമാണെന്ന് കാണുന്നില്ലെന്ന് എംകെ മുനീര്‍ എംഎല്‍എ. ടി പി ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതും സമയക്രമീകരണം ഏര്‍പ്പെടുത്തുന്നതും തികച്ചും അശാസ്ത്രീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലൂടെയാണ് എംകെ മുനീര്‍ ഇക്കാര്യം വ്യക്തമാക്കിയത്...

from Oneindia.in - thatsMalayalam News https://ift.tt/2TZVEPl
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages