തമിഴ്നാട് വിഭജനം; ബിജെപി കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്: തോമസ് ഐസക് - BARATH NEWS HUB

Breaking

Sunday, July 11, 2021

തമിഴ്നാട് വിഭജനം; ബിജെപി കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന വിഭജനം എന്ന അജണ്ടയിലൂടെ തമിഴ്നാട്ടിൽ കലാപത്തിനുള്ള വെടിമരുന്നിടുകയാണ് ബിജെപിയെന്ന് സിപിഎം നേതാവ് തോമസ് ഐസക്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കേന്ദ്രഭരണകക്ഷിയുടെ കൈയിൽ ഭദ്രമല്ലെന്ന് നാൾക്കുനാൾ തെളിയുകയാണ്. സമാധാനവും സ്വൈരജീവിതവും നിലനിൽക്കുന്ന സ്ഥലങ്ങളിൽപ്പോലും എങ്ങനെ കലാപത്തീയാളിക്കാമെന്ന് ചിന്തിക്കുന്ന രാജ്യദ്രോഹികളുടെ കൈകളിലാണ് ദൗർഭാഗ്യവശാൽ രാജ്യഭരണം. ഇത് രാജ്യത്തിനാകെയുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

from Oneindia.in - thatsMalayalam News https://ift.tt/3r0UgZ3
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages