സ്വകാര്യ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ മന്ദഗതിയില്‍; കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം - BARATH NEWS HUB

Breaking

Wednesday, July 14, 2021

സ്വകാര്യ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ മന്ദഗതിയില്‍; കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം

ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ മന്ദഗതിയിലാകുന്നതില്‍ ആശങ്കയുണ്ടെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രമന്ത്രാലയം രംഗത്തെത്തി. കേരളം ഉള്‍പ്പടെയുള്ള 15 സംസ്ഥാനങ്ങളിലാണ് കേന്ദ്രം ആശങ്ക അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

from Oneindia.in - thatsMalayalam News https://ift.tt/2U8vXw4
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages