Kerala Local Body Election Live: സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകം, തെക്കൻ കേരളം പോളിംഗ് ബൂത്തിലേക്ക് - BARATH NEWS HUB

Breaking

Monday, December 7, 2020

Kerala Local Body Election Live: സർക്കാരിനും പ്രതിപക്ഷത്തിനും നിർണായകം, തെക്കൻ കേരളം പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. സർക്കാരിനും പ്രതിപക്ഷ പാർട്ടികൾക്കും ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. വിവിധ വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ഈ തദ്ദേശ തിരഞ്ഞെടുപ്പ് സുപ്രധാനമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം...

from Oneindia.in - thatsMalayalam News https://ift.tt/2IuZ2w8
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages