യുപിയില്‍ ചാണക്യനെ ഇറക്കി പ്രിയങ്ക, നാലാം സ്ഥാനത്തിന് വെല്ലുവിളി, വിമതരെല്ലാം ആ പാര്‍ട്ടിയിലേക്ക്!! - BARATH NEWS HUB

Breaking

Sunday, December 6, 2020

യുപിയില്‍ ചാണക്യനെ ഇറക്കി പ്രിയങ്ക, നാലാം സ്ഥാനത്തിന് വെല്ലുവിളി, വിമതരെല്ലാം ആ പാര്‍ട്ടിയിലേക്ക്!!

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ യുപി കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി. നാലാം സ്ഥാനത്തിനായുള്ള പോര് കടുത്തിരിക്കുകയാണ്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കിംഗ് മേക്കറാവാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയൊരു പാര്‍ട്ടി കടന്നുവന്നിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ എഎപി യുപിയുടെ പൊതുമണ്ഡലത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. പ്രിയങ്കയോട് ഇടഞ്ഞ് നിരവധി പേരാണ് എഎപിയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് ഇത് തടയാന്‍ ചാണക്യനെ തന്നെ ഇവിടേക്ക് എത്തിച്ചിരിക്കുകയാണ്. ചെറിയ മാറ്റങ്ങളും പാര്‍ട്ടിയില്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/36OIKHH
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages