ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് അറിഞ്ഞ് പാകിസ്താന്‍, വിജയ് ദിവസിന്റെ പ്രത്യേകതകള്‍ അറിയാം!! - BARATH NEWS HUB

Breaking

Friday, December 11, 2020

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് അറിഞ്ഞ് പാകിസ്താന്‍, വിജയ് ദിവസിന്റെ പ്രത്യേകതകള്‍ അറിയാം!!

ദില്ലി: ഇന്ത്യ വീണ്ടുമൊരു വിജയ് ദിവസ് ആഘോഷിക്കാന്‍ പോവുകയാണ്. 1971ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനെ പരാജയപ്പെടുത്തിയ ദിവസത്തിന്റെ ഓര്‍മയിലാണ് ഡിസംബര്‍ 16ന് വിജയ് ദിവസ് ആഘോഷിക്കുന്നത്. പാകിസ്താന്‍ സൈന്യം ഇന്ത്യക്ക് മുന്നില്‍ ഈ യുദ്ധത്തിന്റെ അവസാനം കീഴടങ്ങി. കിഴക്കന്‍ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം പിറവിയെടുക്കുകയും ചെയ്തു. ബംഗ്ലാദേശ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ദിനമാണിത്.

from Oneindia.in - thatsMalayalam News https://ift.tt/3qNOo4L
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages