മന്ത്രിസഭയുടെ അവകാശത്തിലാണ് പ്രശ്‌നം, ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നീക്കമെന്ന് സുനില്‍ കുമാര്‍!! - BARATH NEWS HUB

Breaking

Tuesday, December 22, 2020

മന്ത്രിസഭയുടെ അവകാശത്തിലാണ് പ്രശ്‌നം, ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നീക്കമെന്ന് സുനില്‍ കുമാര്‍!!

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മന്ത്രിസഭ ചേരാനുള്ള തീരുമാനത്തിന് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. ഗവര്‍ണറുടെ തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടാകാമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധമാണ് ഗവര്‍ണറുടെ നടപടി. അനുമതി നിഷേധിച്ചത് ഗൗരവതരമാണ്. സംസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ഇത് ജനം മനസ്സിലാക്കണമെന്നും സുനില്‍ കുമാര്‍

from Oneindia.in - thatsMalayalam News https://ift.tt/37EvRAf
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages