മോഡേണ വാക്സിൻ വളരെ സംരക്ഷിതം; ഗുരുതമായ കൊവിഡ് ബാധയെ തടയുമെന്നും കണക്കുകൾ - BARATH NEWS HUB

Breaking

Tuesday, December 15, 2020

മോഡേണ വാക്സിൻ വളരെ സംരക്ഷിതം; ഗുരുതമായ കൊവിഡ് ബാധയെ തടയുമെന്നും കണക്കുകൾ

വാഷിങ്ടണ്‍: മൊഡേണയുടെ കൊറോണ വാക്സിന്‍ സുരക്ഷിതമാണെന്ന് ഡാറ്റാ റിലീസ് റിപ്പോര്‍ട്ടുകള്‍. യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. ഫെഡറല്‍ റെഗുലേഷന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന മൊഡേണയുടെ കൊറോണ വാക്സിന്‍റെ വിതരണം ഈ ആഴ്ചയോടെ രാജ്യത്ത് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വെള്ളയാഴ്ചയോടു കൂടി വാക്സിന് അംഗീകാരം നല്കിയേക്കുമെന്നാണ് സൂചന.

from Oneindia.in - thatsMalayalam News https://ift.tt/2WePQz4
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages