ഫൈസറിന്റെ കൊവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കി ഖത്തര്‍, കുട്ടികള്‍ക്ക് നല്‍കില്ല!! - BARATH NEWS HUB

Breaking

Monday, December 21, 2020

ഫൈസറിന്റെ കൊവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കി ഖത്തര്‍, കുട്ടികള്‍ക്ക് നല്‍കില്ല!!

ദോഹ: ഫൈസറും ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന് അടിയന്തര അനുമതി നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇത് വലിയ ഫലം കണ്ട് തുടങ്ങിയ സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം കുട്ടികള്‍ക്ക് വാക്‌സിന്‍ ഉപയോഗിത്തിന് അനുമതിയില്ല. ആരോഗ്യ സാഹചര്യങ്ങള്‍ പരിശോധിച്ച് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഖത്തര്‍ ഭരണകൂടം പറയുന്നു. പൊതുജനാരോഗ്യ മന്ത്രാലയം വാങ്ങാന്‍ കരാറൊപ്പിട്ട വാക്‌സിനുകളിലൊന്നാണ് ഫൈസറിന്റേത്.

from Oneindia.in - thatsMalayalam News https://ift.tt/3nHQ91t
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages