കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; 2 പേര്‍ പിടിയില്‍ - BARATH NEWS HUB

Breaking

Sunday, December 6, 2020

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; 2 പേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ പനക്കത്തറ സത്യന്‍, തുപ്പാശേരി അശോകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

from Oneindia.in - thatsMalayalam News https://ift.tt/3gfV6M9
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages