12000ഓളം ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക കെഎസ്ആര്‍ടിസി വിതരണം ചെയ്യുമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍ - BARATH NEWS HUB

Breaking

Saturday, December 19, 2020

12000ഓളം ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക കെഎസ്ആര്‍ടിസി വിതരണം ചെയ്യുമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 2018 മാര്‍ച്ച് മുതല്‍ നല്‍കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 12000 ത്തോളം ജീവനക്കാര്‍ക്കായി 9.25 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കാനുണ്ടായിരുന്നത്. ഇതോടൊപ്പം 2018 കാലഘട്ടം മുതല്‍ നല്‍കേണ്ടിയിരുന്ന മെഡിക്കല്‍ റീ ഇന്‍മ്പേഴ്‌സ്‌മെന്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്കുള്ളവര്‍ക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു.

from Oneindia.in - thatsMalayalam News https://ift.tt/38iL2yq
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages