ജനുവരി ഒന്ന് മുതല്‍ കോണ്ടം സൗജന്യം; പുതിയ പ്രഖ്യാപനം നടപ്പിലാക്കി, ഈ പ്രായക്കാര്‍ക്ക് മാത്രം - BARATH NEWS HUB

Breaking

Tuesday, January 3, 2023

ജനുവരി ഒന്ന് മുതല്‍ കോണ്ടം സൗജന്യം; പുതിയ പ്രഖ്യാപനം നടപ്പിലാക്കി, ഈ പ്രായക്കാര്‍ക്ക് മാത്രം

ലൈംഗിക രോഗങ്ങള്‍ തടയുന്നതിന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സുരക്ഷ മാര്‍ഗമാണ് കോണ്ടം. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ അടക്കം ഏറ്റവും അധികം പേര്‍ നാണത്തോടെയും പേടിയോടും കൂടിയാണ് ഒരു മെഡിക്കല്‍ ഷോപ്പില്‍ പോയി കോണ്ടം വാങ്ങുന്നത്. കാരണം, മറ്റൊന്നുമല്ല, കോണ്ടം വാങ്ങുമ്പോള്‍ മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന തുറിച്ചു നോട്ടമാണ് കാര്യം. അതുകൊണ്ട് വിവാഹം കഴിച്ചവര്‍ പോലും ഒരു കടയില്‍ പോയി കോണ്ടം വാങ്ങാന്‍ മടിക്കുന്നു.

from Oneindia.in - thatsMalayalam News https://ift.tt/1kYNsEa
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages