ഒവൈസിയെ പേടിച്ച് പ്രിയങ്കയും അഖിലേഷും, മുസ്ലീം വോട്ട് ഭിന്നിച്ചാല്‍.... സാധ്യതകള്‍ ഇങ്ങനെ - BARATH NEWS HUB

Breaking

Monday, February 7, 2022

ഒവൈസിയെ പേടിച്ച് പ്രിയങ്കയും അഖിലേഷും, മുസ്ലീം വോട്ട് ഭിന്നിച്ചാല്‍.... സാധ്യതകള്‍ ഇങ്ങനെ

ദില്ലി: സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉത്തര്‍പ്രദേശില്‍ പുതിയൊരു ഭീഷണിയെ നേരിടുന്നു. അസദുദ്ദീന്‍ ഒവൈസിക്കെതിരെ വധശ്രമം പുതിയൊരു വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഒരുവിഭാഗം വോട്ടുകള്‍ ഒവൈസി കൊണ്ടുപോകുമോ എന്ന ഭയമാണ് ഇവര്‍ക്കുള്ളത്. ബിജെപിക്ക് ഒട്ടും ഭയം ഒവൈസിയെ കൊണ്ടില്ല. ദിലീപ് ആലുവയിലെ മാഫിയ, ഗുണ്ടാസംഘങ്ങളുണ്ട്, ഫോണിലൂടെ വാക്കേറ്റമുണ്ടായി, വെളിപ്പെടുത്തി നിര്‍മാതാവ് കാരണം മുസ്ലീം വോട്ടുകള്‍ ഒരിക്കലും ബിജെപിയുടെ ഭാഗമല്ല.

from Oneindia.in - thatsMalayalam News https://ift.tt/2E1ejxO
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages