'ഇന്ത്യൻ നീതിന്യായ കോടതിയിൽ ''ബ ബ്ബ ബ്ബ\" അടിച്ചത് വിഎസ്'; അച്യുതാനന്ദനെതിരെ രാഹുൽ - BARATH NEWS HUB

Breaking

Monday, January 24, 2022

'ഇന്ത്യൻ നീതിന്യായ കോടതിയിൽ ''ബ ബ്ബ ബ്ബ\" അടിച്ചത് വിഎസ്'; അച്യുതാനന്ദനെതിരെ രാഹുൽ

തിരുവനന്തപുരം; സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി വന്നിരിക്കുകയാണ്. വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഇന്ന് ഉത്തരവിട്ടത്. കോടതി വിധിയിൽ വിഎസിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ പ്രതികരണം വായിക്കാം

from Oneindia.in - thatsMalayalam News https://ift.tt/3rKywkW
via IFTTT

No comments:

Post a Comment

THANK YOU FOR YOUR COMMENT

Post Bottom Ad

Responsive Ads Here

Pages